തിരുവനന്തപുരം: നെയ്യാറ്റിക്കരയിൽ ആത്മഹത്യ ശ്രമത്തിനിടെ മരിച്ച ദമ്പതികളുടെ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്രമസമാധാന പ്രശ്നമുയർത്തിയാണ് പോലീസ് വസന്തയെ വീട്ടിൽ നിന്നും മാറ്റിയത്.
നിലവിൽ ഇവർക്കെതിരേ പരാതിയൊന്നും നിലനിൽക്കുന്നില്ലെന്നും അറിയിച്ചു. മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുത്തിനാലാണ് പോലീസ് നടപടിയെടുത്തത് .