വാ​ഗ​മ​ണ്ണി​ൽ സിപിഐ പ്രാദേശിക നേതാവിന്റെ റി​സോ​ർ​ട്ടി​ൽ നി​ശാ​പാ​ർ​ട്ടി;റെ​യ്ഡി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു: സ്ത്രീകൾ ഉൾപ്പെടെ 60 പേർ അറസ്റ്റിൽ


വാ​ഗ​മ​ൺ: വാ​ഗ​മ​ണ്ണി​ൽ നി​ശാ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ റി​സോ​ർ​ട്ടി​ൽ. ഷാ​ജി കു​റ്റാ​ക്കാ​ടി​ന്‍റേ​താ​ണ് റി​സോ​ര്‍​ട്ട്. ക്ലി​ഫ് ഇ​ൻ റി​സോ​ർ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു .

സം​ഭ​വ​ത്തി​ൽ 60 പേ​ർ പി​ടി​യി​ലാ​യെ​ന്നാ​ണ് സൂചന . അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 25 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക