കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി കേരള നി​യ​മ​സ​ഭ


തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊണ്ട് വന്ന കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി കേരള നി​യ​മ​സ​ഭ. പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ർ​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഒ. ​രാ​ജ​ഗോ​പാ​ൽ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് സം​സാ​രി​ച്ചു. എന്നാൽ ശ​ബ്ദ​വോ​ട്ടി​ൽ ആ​രും എ​തി​ർ​ത്തി​ല്ലെ​ന്ന് സ്പീ​ക്ക​ർ വ്യക്‌തമാക്കി .

ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ർ​ക്കാ​ൻ കേന്ദ്രം ഇടപെടണമെന്നും ചില വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മാറ്റണമെന്നും ആ​വ​ശ്യ​പ്പെട്ടു . നി​യ​മ​സ​ഭാ ച​ട്ടം 118 പ്രകാരം മു​ഖ്യ​മ​ന്ത്രിയാണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക