പികെ കുഞ്ഞലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു; എംപി സ്ഥാനം രാജിവെച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കും


മ​ല​പ്പു​റം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെന്ന് സൂചന . ഇ​തി​നാ​യി എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കുമെന്നും അറിയിച്ചു .

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .കു​ഞ്ഞാ​ലി​ക്കു​ട്ടി​യും എം.​കെ മു​നീ​റും തി​രു​വ​ന​ന്ത​പു​രത്ത് പ്ര​വ​ർ​ത്തി​ക്കുമെന്നും അറിയിച്ചു. താ​ൻ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വരുന്നത് പാ​ർ​ട്ടി തീ​രു​മാ​ന​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക