കോഴിക്കോട്: കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തി ഷിഗെല്ലാ.നിരവധി പേരിൽ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു . ഇതുവരെ അമ്പത് പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടത്.
വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത് . വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.