യു.ജി.സി. നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: 2020 ജൂണില്‍ നടന്ന യു.ജി.സി. നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍.ടി.എ. ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും നല്‍കി പരീക്ഷാര്‍ത്ഥികള്‍ക്കു ഫലം പരിശോധിക്കാം.

ജൂണില്‍ നടക്കാണ്ടിയിരുന്ന പരീക്ഷ കോവിഡ് 19-നെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലായാണ് നടത്തിയത്. കഴിഞ്ഞ ദിവസം ഓരോ വിഷയത്തിന്റേയും കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക