തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.
രാജിവെക്കേണ്ടത് ധനമന്ത്രിയല്ല ചെന്നിത്തലയാണെന്ന് അദ്ദേഹം പരിഹസിച്ചു . കോഴ വാങ്ങിയെന്ന ആരോപണം ചെന്നിത്തലയ്ക്കെതിരെയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെസ്എഫ്ഇ നടന്ന് വിജിലൻസ് പരിശോധന അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .