കോട്ടയത്ത് ഫേസ്ബുക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19 കാരൻ പോലീസ് പിടിയിൽ


കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച
പോയ സംഭവത്തിൽ യുവാവ് പിടിയിൽ.കോട്ടയം കറുകച്ചാലിലാണ് സംഭവം.
കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാൻ എന്ന മോഷ്ടാവായ യുവാവാണ് (19) ആണ് അറസ്റ്റിലായത്.

അർധ രാത്രി യുവാവിനൊപ്പം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറിൽ ഇരുവരും കൊല്ലത്തേക്കു പോയി. ഒരു വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്.

ബന്ധുക്കൾ കറുകച്ചാൽ പൊലീസിൽ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഇരുവരെയും പോലീസ് കണ്ടെത്തി. കൊല്ലം കടയ്ക്കലിൽ വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയർ പഞ്ചറായി. സ്‌കൂട്ടർ തള്ളി റോഡിലൂടെ നടക്കുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക