ഓൺലൈനിൽ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായി; തിരുവനന്തപുരത്ത് യുവാവ് തൂങ്ങിമരിച്ചു


തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങിമരിച്ചു . തിരുവനന്തപുരം കുറ്റിച്ചലിലാണ് യുവാവ് തൂങ്ങി മരിച്ചത് .
കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) തൂങ്ങിമരിച്ചത്. ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു യുവാവ് .

പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് ഓൺലൈൻ റമ്മി കളി വഴി നഷ്ടമായത്. കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക