ബുധനൂർ ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള താമരക്കാട് പ്രദേശത്തു നിന്നുള്ള 30ഓളം കുടുബങ്ങളാണ് സി.പി.ഐയിൽ ചേർന്നത്.
ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവ്വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കനകൻ അദ്ധ്യക്ഷത വഹിച്ചു.