കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായി ഉയർന്നു . പവന് 37,440 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 4,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മൂന്ന് ദിവസം തുടർച്ചയായി വിലയിൽ മാറ്റമില്ലാതത്തിനു ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് മാറ്റമുണ്ടായത്.