മലപ്പുറത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്‌​ അപകടം; മൂന്നുപേര്‍ക്ക്​ പരിക്ക്, ഒരാളുടെ നില ഗുരുതരം


മ​ല​പ്പു​റം: പൊ​ന്മ​ള​ക്ക​ടു​ത്ത്​ ഓട്ടാറിക്ഷ ലോ​റി​യി​ലി​ടി​ച്ച്‌​ മൂ​ന്നു​പേ​ര്‍​ക്ക്​ പ​രി​ക്കേറ്റു . ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ അ​പ​ക​ടം നടന്നത് . ഒ​ട്ടോ​യി​ല്‍ യാ​ത്ര​ചെ​യ്​​തി​രു​ന്ന പാ​ല​ക്കാ​ട്​ ജി​ല്ല​ക്കാ​രാ​യ ഷ​ണ്‍​മു​ഖ​ന്‍ (58), ശി​വ​കു​മാ​ര്‍ (43), ശി​വ​ന്‍ (37) എ​ന്നി​വ​ര്‍​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​ ഇ​വ​രെ ആ​ദ്യം മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഒ​രാ​ളു​ടെ പ​രി​ക്ക്​ ഗു​ര​ു​ത​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക