കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മണക്കടവ് വായിക്കമ്പയിലാണ് അപകടമുണ്ടായത് .
വായിക്കമ്പയിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ആളപായമില്ല.