ഉൽഘാടനം നിർവഹിച്ചു ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി


ആലപ്പുഴ: നീണ്ട കാത്തിരിപ്പിനൊടുവിൽ തുറന്ന് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിന‌ുപുറകെ ഒന്നായി കൂട്ടിയിടിച്ചത്.

മണിക്കൂറുകളോളം കാത്തുകിടന്ന ശേഷം വാഹനങ്ങൾ ബൈപാസിലേക്കു പ്രവേശിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുടര്‍ന്നാണു പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറായി. ഉദ്ഘാടനത്തിനു മുന്‍പുതന്നെ ബൈപാസിലേക്കു പ്രവേശിക്കാന്‍ വാഹനങ്ങളുടെ തിരക്കായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക