പ്രമുഖ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ചാ​ണ​കം ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക​ർ


ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ചാ​ണ​കം ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ . കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വുമായി ബന്ധപ്പെട്ടാണ് സം​ഭ​വം. ഹോ​ഷി​യാ​ര്‍​പു​രി​ല്‍ മു​ന്‍ മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ തി​ക്ഷ​ന്‍ സ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഒ​രു ട്രോ​ളി ചാ​ണ​കം ഇ​റ​ക്കി​യ​ത്.

കേ​ന്ദ്ര​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും വീ​ടി​നു നേ​രെ ചാ​ണ​കം എ​റി​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് തി​ക്ഷ​ന്‍ സ​ദി​ന്‍റെ അ​നു​യാ​യി​ക​ളും പ്ര​തി​ഷേ​ധ​ക്കാ​രും ഏ​റ്റു​മു​ട്ടി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത് . വീ​ടി​നു നേ​രെ ചാ​ണ​കം എ​റി​ഞ്ഞ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ദ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക