സം​സ്ഥാ​ന​ത്ത് കോളേജുകൾ നാളെ തുറക്കും


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല കാമ്പസുകളിലും നാളെ മുതൽ ക്ലാസ് പു​ന​രാ​രം​ഭി​ക്കും.50 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ത്രം അ​നു​വ​ദി​ച്ച്‌​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ്​ ക്ലാ​സ്. പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഒ​രു കു​ട്ടി​ക്ക്​ പ​ര​മാ​വ​ധി അ​ഞ്ച്​ മ​ണി​ക്കൂ​ര്‍ എ​ന്ന നി​ല​യി​ല്‍ അ​ധ്യ​യ​നം ക്ര​മീ​ക​രി​ക്ക​ണം. ര​ണ്ട്​ ബാ​ച്ചു​ക​ളാ​യി അ​ധ്യ​യ​ന സ​മ​യം കോ​ള​ജു​ക​ള്‍​ക്ക്​ ക്ര​മീ​ക​രി​ക്കാം. ശ​നി​യാ​ഴ്​​ച പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി. ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ സ​യ​ന്‍​സ്,മ്യൂ​സി​ക്, ഫൈ​ന്‍ ആ​ര്‍​ട്​​സ്, ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍, പോ​ളി​ടെ​ക്​​നി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച്​/ ആ​റ്​ സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​ഴു​വ​ന്‍ പി.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ്​ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക