കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.വി.ജേക്കബ് അന്തരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. നേരത്തെ സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, കോലഞ്ചേരി മെഡിക്കൽ കോളജ് സ്പെഷൽ കമ്മിറ്റി ചെയർമാൻ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഒട്ടേറെ ജലവൈദ്യുതി പദ്ധതികളുടെ കരാറുകാരനുമായിരുന്നു. ഇതിനു ശേഷമാണ് സിന്തൈറ്റ് ഗ്രൂപ്പ് എന്ന വ്യവസായം സ്ഥാപനം പടുത്തുയർത്തിയത്.