കൊച്ചിയിൽ വൻ വ്യാജസാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി: പിടിച്ചെടുത്തവയിൽ പ്രമുഖ ബ്രാന്ഡുകളുടെ വ്യാജൻവരെ


കൊച്ചി: നെടുമ്പാശ്ശേരിയിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. പ്ര​തി​ദി​നം 1,000 ലി​റ്റ​ർ വ്യാ​ജ സാ​നി​റ്റൈ​സ​ർ ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന​താ​യി കെ​ട്ടി​ട ഉ​ട​മ വ്യ​ക്ത​മാ​ക്കി.

ഡ്ര​ഗ് ക​ൺ​ട്രോ​ള​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ടം റെ​യ്ഡ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലാ​ണ് സാ​നി​റ്റൈ​സ​ർ വി​റ്റി​രു​ന്ന​ത്. ലോക്ക് ഡൗൺ സമയം മുതൽ ഇവിടെ സാനിറ്റൈസർ നിർമിച്ചിരുന്നു. വിവിധ ബ്രാണ്ടുകളിൽ ആയിരുന്നു വ്യാജ സാനിറ്റൈസറിന്‍റെ വില്പന.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക