പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒൻപതാം നിലയിൽ നിന്ന് രാത്രി 12ഓടെ കുട്ടി വീഴുകയായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡൻസിയിലെ 309–ാം അപാർട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവർ. പാലാഴി സദ്ഭാവന സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് പ്രയാൻ മാത്യൂ.