മലയാളികളുടെ ഹാസ്യ സാമ്രാട്ടിന് ഇന്ന് എഴുപതാം പിറന്നാൾ.!


തിരുവനന്തപുരം:
പിറന്നാൾ നിറവിൽ മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാർ. താരത്തിന്റെ എഴുപതാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ പേയാട്ടെ വീട്ടിൽ‌ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ രീതിയിൽ ആഘോഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് 8 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജഗതിക്ക് സപ്തതി വർഷം മടങ്ങിവരവിന്റേതാണ്. ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുമെന്നു മകൻ രാജ് കുമാർ പറയുന്നു. ഇതിനിടയിൽ ജഗതി രണ്ടു പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക