ദ​ത്തെ​ടു​ത്ത പ്രായപൂർത്തിയാകാത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.കെ ശൈലജ: ശിശുവകുപ്പിനോട് റി​പ്പോ​ർ​ട്ട് തേ​ടി


ക​ണ്ണൂ​ർ: ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ മധ്യവയസ്‌കൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. മു​ൻ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചോയെന്ന് പ​രി​ശോ​ധി​ക്കുമെന്നും ആ​രോ​ഗ്യ​മ​ന്ത്രി അറിയിച്ചു .
കു​റ്റ​ക്കാ​ർ​ക്കെ​തി​രേ കടുത്ത ന​ട​പ​ടി എടക്കുമെന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യക്‌തമാക്കി.​ സം​ഭ​വ​ത്തി​ൽ മു​ൻ​ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒരു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ​യാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി ഇ​യാ​ൾ​ക്ക് പെ​ൺ​കു​ട്ടി​യെ നൽകിയതെന്നാണ് സൂചന .
ര​ണ്ടു പ്രാ​വ​ശ്യം വി​വാ​ഹി​ത​നാ​യ​തും ഈ ​ബ​ന്ധ​ത്തി​ൽ കു​ട്ടി​ക​ളു​ള്ള വി​വ​രം മ​റ​ച്ചു​വ​ച്ചു​മാ​ണ് ഇയാൾ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത് .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക