ക​ണ്ണൂ​രി​ല്‍ മ​യ​ക്കു​മ​രു​ന്ന് പാർട്ടി; യു​വ​തി​യടക്കം ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍


ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്ബി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട . യു​വ​തി​ക​ളും യു​വാ​ക്ക​ളു​മ​ട​ക്കം ഏ​ഴ് പേ​ർ അറസ്റ്റിൽ. ക​ണ്ണൂ​രി​ലെ ബ​ക്ക​ള​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ പാർട്ടിക്കായി കൊ​ണ്ടു​വ​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. എം​ഡി​എം, ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്ബ് എ​ന്നി​വ​യ​ട​ക്കം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നു​ക​ളാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​സ​ര്‍ഗോ​ഡ്, പാ​ല​ക്കാ​ട്‌, വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ല​ഹ​രി മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക