എസ്.എസ്.എൽ.സി പരീക്ഷ; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഈ വർഷത്ത എസ്എസ്എൽസി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാർച്ച് പതിനേഴിന് തന്നെയാണ് പരീക്ഷകൾ ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്) നടക്കും.

മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.40 മുതൽ വൈകിട്ട് 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ് പരീക്ഷ നടക്കും.

മാര്‍ച്ച് 19ന് മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് പരീക്ഷ ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെയാണ്.

മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ സോഷ്യൽ സയൻസ് പരീക്ഷ.

മാർച്ച് 23 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് 2 മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാർച്ച് 25 ന് ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഊർജതന്ത്രം

മാർച്ച് 26 ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ ജീവശാസത്രം

മാർച്ച് 29 ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ ഗണിതശാസ്ത്രം.

മാർച്ച് 30 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ രസതന്ത്രം പരീക്ഷ.

2021 മാർച്ച് 17 മുതൽ 30വരെയാണ് പരീക്ഷകൾ. ഇത് സംബന്ധിച്ച പൂർണ വിവരങ്ങൾ www.keralapareekshabhavan.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

മോഡൽ പരീക്ഷ:

മോഡൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ മാർച്ച് അഞ്ച് വരെയാണ് നടക്കുക.

മാർച്ച് ഒന്നിന് രാവിലെ 9.40 മുതൽ 11.30 വരെ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാർച്ച് 2 രാവിലെ 9.30 മുതൽ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്

മാർച്ച് 2 ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്

മാർച്ച് 3 രാവിലെ 9.40 ന് മുതൽ 12.30 വരെ സോഷ്യൽ സയൻസ്

മാർച്ച് 3 ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ രണ്ടാ ഭാഷ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാർച്ച് 4 രാവിലെ 9.40 മുതൽ 11.30 വരെ ഊർജതന്ത്രം

മാർച്ച് 4 ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ജീവശാസ്ത്രം

മാർച്ച് 5 രാവിലെ 9.40 മുതൽ 11.30 വരെ ഗണിതശാസ്ത്രം

മാർച്ച് 5 ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ രസതന്ത്രം

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക