ന്യൂഡൽഹി: കാർഷിക ബിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. കർഷക സമരത്തിൽ കേന്ദ്രത്തിനോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. സമരത്തി കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിച്ചെന്ന് കോടതി ഉന്നയിച്ചു. കൂടാതെ നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരെയാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ കർഷക സമരം തുടരുന്നതിൽ നിരാശരെ ന്നും കോടതി വിലയിരുത്തി.