ഇനിമുതൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളെ പൊതു സ്ഥലത്ത് കൊണ്ട് വന്നാല്‍ 2000 രൂപ പിഴയും രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയും; മുന്നറിയിപ്പുമായി പൊലീസ്


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കര്‍ശന നടപടികള്‍ സ്വീകരിച്ച്‌ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ ചുമത്താന്‍ തീരുമാനമായി.യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ഷോപ്പിംഗ് മാളുകളിലും ബീച്ചുകളിലുമുള്‍പ്പെടെ കുട്ടികളുമായി രക്ഷിതാക്കളെത്തുന്നത്.
ഇനിമുതല്‍ കുട്ടികളെ കൊണ്ട് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എത്തുന്നതെങ്കില്‍ തടസങ്ങളുണ്ടാവില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക