ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം സ്വദേശി ഹസ്സൈനാരകത്ത് അജ്മൽ(19)ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മണത്തല എെനിപ്പുള്ളിയിൽ ബൈക്കും, കോഴി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ അജ്മലിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.