കർഷക സമരം; യുപിയില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി: നിരവധി പേര്‍ക്ക് പരുക്ക്


മുഫർനഗർ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി ആരോപണം. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. കര്‍ഷകരോട് അനുഭാവപൂര്‍വം സംസാരിച്ചില്ലെങ്കിലും മാന്യമായി പെരുമാറണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുസഫര്‍പുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക