വെളുത്തുള്ളിയുടെ തൊലി നിമിഷങ്ങൾക്കുള്ളിൽ കളയാം.. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ആളുകൾ- വീഡിയോ കാണാം..


സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽ ഹാക്ക് പേജുകളുടെ ഇഷ്ട വസ്തുവാണ് വെള്ളുത്തുള്ളി. കാരണം വെള്ളുത്തുള്ളിയുടെ തോല് പൊളിക്കുക എന്ന ശ്രമകരമായ ദൗത്യം എങ്ങനെ എളുപ്പത്തിൽ തീർക്കാമെന്ന ഗവേഷണത്തിലാണ് ലോകം. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് എന്ത് വിഡിയോ പോസ്റ്റ് ചെയ്താലും ക്ലിക്ക് ഉറപ്പ്. എന്നാൽ ഈ ഉദ്യമത്തിനൊരും എളുപ്പ വിദ്യയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.

@xwowduck എന്ന ടിക്ക് ടോക്ക് യൂസർ പങ്കുവച്ച വെളുത്തുള്ളിയുടെ തോൽ പൊളിക്കൽ രീതി ഇതിനോടകം കണ്ടത് ദശലക്ഷക്കണക്കിന് പേരാണ്. തന്റെ ഏഷ്യൻ ഭാര്യാ മാതാവാണ് ഈ വിദ്യ തനിക്ക് പറഞ്ഞുതന്നത് എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫസ്റ്റ് വി ഫീസ്റ്റ് എന്ന ട്വിറ്റർ പേജ് ഈ വിദ്യ പരീക്ഷിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. പരീക്ഷണം വിജയമാണ്.
ഇതിന് പിന്നാലെ നിരവധി ട്വിറ്ററാറ്റികളാണ് വിദ്യ പരീക്ഷിക്കുമെന്ന് പറഞ്ഞ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക