ഹലാൽ ഭക്ഷണം ബഹിഷ്‌കരിക്കാൻ ആഹ്വാനം; ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അറസ്റ്റില്‍


കൊച്ചി: ഹലാല്‍ സ്റ്റിക്കര്‍
പതിച്ച ഭക്ഷണം ബഹിഷക്കാരിക്കാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വര്‍ഗീയ വീഡിയോ പോസ്റ്റു ചെയ്തെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെ അറസ്റ്റ് ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഹലാൽ ഭക്ഷണം ബഹിഷ്‌കരിക്കാൻ ആഹ്വാനം; ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അറസ്റ്റില്‍

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക