യു​ട്യൂ​ബ് വീഡിയോ അ​നു​ക​രി​ച്ചു; തിരുവനന്തപുരത്ത് 12 വയസുകാരൻ പൊ​ള്ള​ലേ​റ്റ് ദാരുണാന്ത്യം


തി​രു​വ​ന​ന്ത​പു​രം: യു​ട്യൂ​ബ്വീഡിയോ ദൃ​ശ്യ​ങ്ങ​ൾ അ​നു​ക​രി​ച്ച കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റ് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ലാ​ണ് സം​ഭ​വം. തീ ​ഉ​പ​യോ​ഗി​ച്ച് മു​ടി വെ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ യു​ട്യൂ​ബി​ൽ ക​ണ്ട് അ​നു​ക​രി​ച്ച 12 വ​യ​സു​കാ​ര​നാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ അ​നു​ക​രി​ച്ച കു​ട്ടി​യു​ടെ ത​ല​യി​ൽ തീ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക