റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു. ഈ മാസം 40 രൂപയാണ്
മണ്ണെണ്ണയുടെ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. കേന്ദ്രവിഹിതം കുറഞ്ഞതോടെ നീല, വെള്ള കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിൽ മണ്ണെണ്ണ ലഭിച്ചിട്ടില്ല. AAY മഞ്ഞ), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലെ ( വൈദ്യുതിയില്ലാത്തവർക്ക് 4 ലിറ്ററും, വൈദ്യുതിയുള്ളവർക്ക് അരലിറ്ററും മണ്ണണ്ണ ലഭിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 6 വരെ നീട്ടിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക