എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയുടെ സഹോദരന്‍ അന്തരിച്ചു


കുറ്റ്യാടി: എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകനുമായ
പാറക്കല്‍ ഹാരിസ് (49) നിര്യാതനായി. അര്‍ബുദബാധിതനായ ഇദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.
വടകര, ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ് .
ഭാര്യ: വി വി ആയിഷ തൂണേരി മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍, ദില്‍ന ഫാമിയ.

സഹോദരങ്ങള്‍: കോണ്‍ഗ്രസ് നേതാവ് പാറക്കല്‍ മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപാത്തു
സഫിയ, ശരീഫ, നസീമ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക