​ ബഹ്‌റൈനില്‍ 1,155 പേര്‍ക്ക് കൂടി കൊവിഡ്; 7 മരണംബഹ്റൈനില്‍ 1,155 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1,020 പേര്‍ കൂടി രോഗമുക്തി നേടി. ഏഴ് മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 581 ആയി.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 419 പേര്‍ പ്രവാസി തൊഴിലാളികളാണ്. ബഹ്‌റൈനില്‍ ഇതുവരെ 162,089 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 150,179 പേരാണ് ആകെ രോഗമുക്തരായത്. നിലവില്‍ 11,329 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 162 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 86 പേരുടെ നില ഗുരുതരമാണ്. 3,869,936 കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക