നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3018 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17284 പേര്‍



കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 1611, 255, 2
തിരുവനന്തപുരം റൂറല്‍ - 314, 217, 0
കൊല്ലം സിറ്റി - 467, 134, 1
കൊല്ലം റൂറല്‍ - 155, 0, 0
പത്തനംതിട്ട - 44, 44, 0
ആലപ്പുഴ- 42, 16, 0
കോട്ടയം - 72, 83, 0
ഇടുക്കി - 56, 18, 2
എറണാകുളം സിറ്റി - 41, 24, 0
എറണാകുളം റൂറല്‍ - 93, 31, 1
തൃശൂര്‍ സിറ്റി - 0, 0, 0
തൃശൂര്‍ റൂറല്‍ - 12, 11, 0
പാലക്കാട് - 20, 30, 1
മലപ്പുറം -4, 4, 0
കോഴിക്കോട് സിറ്റി - 1, 3, 0
കോഴിക്കോട് റൂറല്‍ - 33, 56, 8
വയനാട് - 5, 0, 0
കണ്ണൂര്‍ സിറ്റി - 15, 15, 0
കണ്ണൂര്‍ റൂറല്‍ - 13, 13, 0
കാസര്‍ഗോഡ് - 20, 21, 0

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക