വീട്ടുജോലിക്ക്​ നിന്ന ബാലികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍വീട്ടുജോലിക്ക്​ നിന്ന 12 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്.അസമിലെ നാഗോണില്‍ രാഹ പ്രദേശത്താണ്​​ സംഭവം.12കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഇരുവരുടെയും വീട്ടില്‍നിന്ന്​ പൊലീസ്​ കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്​ മോര്‍ട്ടം റിപ്പോര്‍ട്ട്​ ഇതുവരെ പുറത്തുവന്നിട്ടില്ല. 

തൊഴിലുടമകളായ പിതാവും മകനും പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക്​ നിര്‍ത്തിയത്​ നിയമവിരുദ്ധമാണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടിയെന്നും പോസ്റ്റ്​ മോര്‍ട്ടം റിപ്പോര്‍ട്ട്​ ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക