​താനെയിൽ ആശുപത്രിയിൽ തീപ്പിടുത്തം; നാല് രോ​ഗികൾ മരിച്ചു.മഹാരാഷ്ട്രയിലെ താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപ്പിടുത്തം. നാല് രോ​ഗികള്‍ മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന രോ​ഗികളാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനിടെയായിരുന്നു മരണം.ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക