​പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ്; ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നും ചാടി തടവുകാരി ആത്മഹത്യ ചെയ്തു.



പൂനെയിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു. ദീപ്തി കാലെയാണ് മരിച്ചത്.പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒന്നിലധികം കേസുകളില്‍ പ്രതിയായ ഇവരെ ഈ മാസം ആദ്യമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതി പൂനെ കോടതിയില്‍ അഭിഭാഷകയായി പരിശീലനം നടത്തി വരികയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക