​വിമാനത്തിൽ മാസ്ക് ധരിക്കാൻ തയ്യാറാവാത്ത മലയാളി യാത്രക്കാരൻ അറസ്റ്റിൽഎയര്‍ഹോസ്​റ്റസുമാരും സഹയാത്രക്കാരും നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും മാസ്​ക്​ ധരിക്കാന്‍ തയ്യാറാവാത്ത മലയാളിയായ വിമാന യാത്രക്കാരന്‍ പിടിയില്‍. ഞായറാഴ്​ച രാത്രി 11ന്​ കണ്ണൂരില്‍നിന്ന്​ പുറപ്പെട്ട്​ 11.30ന്​ ചെന്നൈയിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ്​ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി പ്രദീപ്​കുമാറാണ്​ (46) പ്രതി.പൈലറ്റ്​ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദീപ്​കുമാറിനെ ചോദ്യം ചെയ്​തതിനുശേഷം പൊലീസിന്​ കൈമാറുകയായിരുന്നു.എയര്‍പോര്‍ട്ട്​ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക