​ഐ പി എൽ മാറ്റി വെക്കില്ല, പോകേണ്ടവർക്കു പോകാം : ബി സി സി ഐരാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും ഐ പി എൽ മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബി സി സി ഐ.പക്ഷെ കളിക്കാരെ നിർബന്ധിക്കില്ല. ആർക്കെങ്കിലും സീസണിൽ തുടരാൻ താൽപ്പര്യം ഇല്ലെങ്കിൽ പോകാമെന്നും,താരങ്ങൾക്കു മേൽ മറ്റു നടപടികൾ ഉണ്ടാകില്ല എന്നും ബി സി സി ഐ വ്യക്തമാക്കി.
കൊവിഡ്​ ഭീതി കാരണം മൂന്ന്​ ആസ്​ട്രേലിയന്‍ താരങ്ങളും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും ഐ.പി.എല്ലില്‍നിന്ന്​ പിന്മാറുകയും ചെയ്​തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക