​കൊവി​ഡ് വാ​ക്​​സി​ന്‍ ച​ല​ഞ്ചി​ല്‍ പ​ങ്കാ​ളി​ക​ളാ​യി വ​ധൂ​വ​ര​ന്മാ​ര്‍.മു​ഖ്യ​മ​ന്ത്രി​യു​ടെ കൊവി​ഡ് വാ​ക്​​സി​ന്‍ ച​ല​ഞ്ചി​ല്‍ പ​ങ്കാ​ളി​ക​ളാ​യി വ​ധൂ​വ​ര​ന്മാ​ര്‍. വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ സി.​പി.​എം ജി​ല്ല സെ​ക്രട്ടേ​റി​യേ​റ്റ് അം​ഗം സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി​ക്കാ​ണ് 10,000 രൂ​പ കൈ​മാ​റി​യ​ത്.

മു​ണ്ടൂ​ര്‍ തെ​ക്ക​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ദീ​പ​കിന്റെയും കൂ​ര്‍​ക്ക​ഞ്ചേ​രി ക​രി​ക്ക​ന്ത്ര വീ​ട്ടി​ല്‍ ല​ക്ഷ്​​മി​യു​ടെ​യും വി​വാ​ഹ സ​ല്‍​ക്കാ​ര ച​ട​ങ്ങി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക