​അന്താരാഷ്‍ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സൗദി എയർലൈൻസ് ഒരുങ്ങുന്നുമെയ് പതിനേഴ് മുതൽ അന്താരാഷ്‍ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സൗദി എയർലൈൻസ് തയ്യാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റൻറ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുൽ ഖാദിർ. 'നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ' എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം എയർലൈൻസ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായി. ഇതിന്റെ ചുവടുപിടിച്ചുയർന്ന സംശയങ്ങൾ ദൂരീകരിച്ചുകൊണ്ടാണ് ഖാലിദ് ബിൻ അബ്ദുൽ ഖാദിർ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഒരുക്കം തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക