എസ് വൈ എസ് എടവണ്ണപ്പാറ സോൺ റമളാൻ പ്രഭാഷണത്തിന് പ്രൗഢതുടക്കം"വിശുദ്ധ റമളാൻ ആത്മ വിചാരത്തിൻ്റെ കാലം " എന്ന ശീർഷകത്തിൽ എസ്. വൈ .എസ് എടവണ്ണപ്പാറ സോൺ റമളാൻ പ്രഭാഷണത്തിന് പ്രൗഢമായ തുടക്കം.
മൂന്ന് ദിവസങ്ങളിലായി വിളയിൽ എളങ്കാവ് സി എം നഗറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ
അബ്ദുൽ ബാരി സിദ്ദീഖി പൂക്കോട്ടുചോലയാണ് പ്രഭാഷണത്തിന് നേതൃത്വം നൽകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പി.മൊയ്തീൻ കുട്ടി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ജന:സെക്രട്ടറി അബ്ദുൽ റസാഖ് വെട്ടുപാറ ഉദ്ഘാടനം ചെയ്തു. സി. അലി സഖാഫി എടവണ്ണപ്പാറ, എ സിറാജുദ്ദീൻ, അഷ്റഫ് വാവൂർ
സംസാരിച്ചു. 
അസീസ് ലതീഫി, മുസ്ഥഫ ലതീഫി,
അബ്ദുൽ സലാം മുസ്‌ലിയാർ സംബന്ധിച്ചു

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക