​കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച്‌ തമിഴ്‌നാട് പൊലീസ്കേരള തമിഴ്നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്‌നാട് പൊലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്പലക്കല റോഡില്‍ ഗ്രാനൂറുള്ള സൊസൈറ്റിക്കു സമീപം തമിഴ്‌നാട് മുന്‍പ് സ്ഥാപിച്ച ചെക്‌പോസ്റ്റിനു മുന്നിലാണ് മണ്ണുത്തട്ടി റോഡ് അടച്ചത്

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക