​മൂവായിരം കോടി : വൻലഹരി മരുന്ന് ശേഖരവുമായി ബോട്ട് പിടികൂടി



കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട. മൂവായിരം കോടിയുടെ ലഹരി മരുന്നാണ് പിടികൂടിയത്. അറബിക്കടലിൽ ഉണ്ടായിരുന്ന മീൻപിടുത്ത ബോട്ടിൽ നിന്നാണ് മയക്കു മരുന്ന് കണ്ടെത്തിയത്. ബോട്ട് കൊച്ചി തുറമുഖത്തെത്തിച്ചു. രാജ്യാന്തര വിപണിയിൽ മൂവായിരം കോടി വില വരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക