കഴുത്തറുത്ത നിലയിൽ കുട്ടി; കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയില്‍

​ 
കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചനിലയില്‍. സൂര്യ (35) മകന്‍ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. ഇടക്കുളങ്ങരയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക