തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 മരണം






കൊവിഡിനൊപ്പം തന്നെ രാജ്യം ഓക്സിജനും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഡൽഹിയ്ക്കും കർണാടകയ്ക്കും പിന്നാലെ ഇപ്പോൾ തമിഴ്നാട്ടിലും ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചു വീഴുകയാണ്. തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ 11 പേരാണ് മരിച്ചത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്.

ചെങ്കൽ പേട്ട് സർക്കാർ ആശുപത്രിയിലാണ് ദാരുണ സംഭവം. പുലർച്ചെ രണ്ടു മണിക്കൂറോളം ഓക്സിജന് ക്ഷാമം നേരിട്ടതായി അധികൃതർ പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക