​പൊലീസ് ചമഞ്ഞ് മോഷണം; സൗദിയിൽ 3 പേർ പിടിയിൽ


സൗദി അറേബ്യയിലെ തായിഫില്‍ സുരക്ഷാ ഉദ്യഗസ്ഥരെന്ന വ്യാജേന കവര്‍ച്ച നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്‍തു. ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് 15,000 റിയാലും ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളുമാണ് കവര്‍ന്നത്. മൂപ്പത് വയസിനടുത്ത് പ്രായമുള്ള സ്വദേശി യുവാവും രണ്ട് യെമന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക