സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ. പുറത്തിറക്കി. ഓരോ വിഷയത്തിനും 100-ല്‍ 20 ഇന്റേണല്‍ മാര്‍ക്കാണ്. ബാക്കി 80 ഒരു വര്‍ഷമായി നടത്തിയ വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിലാകും നല്‍കുക. 

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ സ്‌കൂളിന്റെ മുന്‍വര്‍ഷങ്ങളിലെ പ്രകടനവുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കണം മാര്‍ക്ക്. പരീക്ഷാഫലം ജൂണ്‍ ഇരുപതോടെ പ്രസിദ്ധീകരിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക