സണ്ണി ജോസഫിന്റെ ആദ്യസന്ദർശനം സിനാന്റെ വീട്ടിൽ ചാവശ്ശേരിയിൽ

പേരാവൂർ : പേരാവൂരിൽ വിജയിച്ച സിറ്റിങ് എം.എൽ.എ സണ്ണി ജോ സഫ് ആദ്യമെത്തിയത്. തെര ഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷോക്കേറ്റു മരിച്ച സിനാന്റെ വീട്ടിൽ. എം.എസ്.എഫ് ഇരിട്ടി മുൻ സിപ്പൽ ട്രഷററായിരുന്ന ചാവ ശേരിയിലെ യു.പി സിനാന്റെ വീ ട്ടിലാണ് സണ്ണി ജോസഫ് എത്തി യത്. തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ ഭാഗമായി പത്തൊൻപ താംമൈലിൽ കൊടിതോരണം കെട്ടുന്നതിനുള്ള ഒരുക്കത്തിനി ടെയായിരുന്നു സിനാന്റെ ഷോ ക്കേറ്റു മരണം. നഗരസഭാ കൗ ൺസിലർ സാജിദ, സി.സി നസീർ ഹാജി, കെ.പി രാമചന്ദ്രൻ, കെ.കെ നാസർ, ചാവേശരി ശാഖ മുസ്ലിം ലീഗ് സിക്രട്ടറി കെകെ മുനിർ എന്നിവരും സണ്ണി ജോസഫിനൊപ്പം ഉണ്ടായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക