കോ​ന്നി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ബി​ൻ പീ​റ്റ​ർ മു​ന്നി​ൽ; കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്


പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചപ്പോൾ ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് കോ​ന്നി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്താണ്. നിലവിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ് ആണ് മുന്നിൽ.

കോന്നിയിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ബി​ൻ പീ​റ്റ​റാ​ണ് മു​ന്നി​ൽ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്തും പി​ന്ന​ലാ​ണ്.മ​ട്ട​ന്നൂ​രി​ൽ കെ.​കെ. ശൈ​ല​ജ, ഏ​റ്റു​മാ​നൂ​രി​ൽ വി.​എ​ൻ. വാ​സ​വ​ൻ വൈ​ക്ക​ത്ത് സി.​കെ. ആ​ശ​യും കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നും ആദ്യ മിനിറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് . നേമത്തും, പാലക്കാടും മാത്രമാണ് എൻഡിഎഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക